By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : മാരുതി തീയേറ്റർ ഉടമ തോണിച്ചാൽ
പയിങ്ങാട്ടിരി ഗ്രാമത്തിലെ പാറക്കമീത്തൽ ശ്രീനിവാസൻ(മാരുതി അമ്പി- 71) നിര്യാതനായി. സംസ്ക്കാരം വീട്ടുവളപ്പിൽ നടത്തി.
സഹോദരങ്ങൾ: പാർവ്വതി,വനജ,പരേതരായ
വെങ്കിട്ട സുബ്രഹ്മണ്യൻ, പരശുരാമൻ, സുബ്ബലക്ഷമി, ലളിത,
Leave a Reply