May 8, 2024

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ കൂടുതൽ ഇളവുകൾ നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം

0
സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ കൂടുതൽ ഇളവുകൾ നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം
ജില്ലകൾക്ക് പകരം മേഖലകളായി തിരിച്ച് ആവും പ്രതിരോധപ്രവർത്തനം .
ഇതിനായി കേന്ദ്രാനുമതി തേടും.
*തീവ്ര ബാധിത ജില്ലകൾക്ക് മാറ്റം വരും .
 
കാസർഗോഡ് കണ്ണൂർ കോഴിക്കോട് മലപ്പുറം ഇവ ഹോട്ട് സ്പോട്ടുകളായി പരിഗണിക്കും.
*കയർ,കശുവണ്ടി,കൈത്തറി,ബീഡി മേഖലകളിൽ ഇളവുകൾ ക്ക് തീരുമാനം
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *