May 7, 2024

അലുംമ്നി അസോസിയേഷൻ പോലീസ് വിഭാഗം നടത്തിയ കോവിഡ്- 19 ബോധവൽക്കരണ പരിപാടി ശ്രദ്ധേയമാകുന്നു

0
Img 20200416 Wa0386.jpg
കൽപ്പറ്റ:
മുട്ടിൽ ഡബ്ല്യൂ.എം. ഒ  കോളേജ് അലുംമ്നി  അസോസിയേഷൻ  പോലീസ് വിഭാഗം നടത്തിയ 
 കോവിഡ്- 19 ബോധവൽക്കരണ പരിപാടി ശ്രദ്ധേയമാകുന്നു. 

1995 ൽ ആരംഭിച്ച കോളേജിൽ നിന്നും പോലിസ്, എക്സൈസ് സേനയിൽ 200 ൽ അധികം പൂർവ്വ വിദ്യാർത്ഥികൾ ജില്ലയിലും പുറത്തും  സേവനം ചെയ്യുന്നുണ്ട്. വർഷങ്ങൾക്ക് മുമ്പ്  കോളേജിൽ പോലിസ് അലുംനി മീറ്റ് സംഘടിപ്പിക്കുകയും  മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി  , പോലിസ് ചീഫ് പുഷ്ക്കരൻ IPS തുടങ്ങിയവർ സംബന്ധിക്കുകയും ചെയ്തു.
മുട്ടിൽ ഡബ്ല്യൂ.എം. ഒ  കോളേജ് അലുംമ്നി  അസോസിയേഷൻ


 പ്രസിഡണ്ട്  ഷെമീർ പാറമ്മൽ, സെക്രട്ടറി മുഹമ്മദ് സെയ്ദ്
 എന്നിവരുടെ നേതൃത്വത്തിലാണ്  കോവിഡ്- 19 ബോധവൽക്കരണ പരിപാടി നടത്തിയത് . 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *