May 6, 2024

മൂപ്പൈനാടും വെള്ളമുണ്ടയും ഹോട്ട് സ്പോട്ടുകൾ: ഒരിളവുകളും ഉണ്ടായിരിക്കില്ലന്ന് കലക്ടർ

0
കൽപ്പറ്റ : വയനാട് ജില്ലയിൽ മൂപ്പൈനാട്, വെള്ളമുണ്ട പഞ്ചായത്തുകൾ ഹോട്ട് സ്പോട്ടുകൾ ആയി പ്രഖ്യാപിച്ചതിനാൽ ഒരു ഇളവുകളും ഉണ്ടായിരിക്കില്ലെന്ന് വയനാട് ജില്ലാ കലക്ടർ ഡോക്ടർ അദീല അബ്ദുള്ള അറിയിച്ചു.  ലോക്ക് ഡൗൺ കാലത്തെപ്പോലെ സ്ഥിതി ഗതികൾ തുടരണമെന്നും കലക്ടർ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *