November 11, 2026

വയനാട്ടിൽ ബാർ അല്ല വേണ്ടത് മെഡിക്കൽ കോളേജ്: മുസ്ലിം ലീഗ്

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
വയനാട്ടിൽ ബാർ അല്ല വേണ്ടത് മെഡിക്കൽ കോളേജ് ആണ്, വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി,,, ഈ കോവിഡ്, 19, മഹാമാരി കാലത്ത്, ലോക് ഡൗണിന്റെ മറവിൽ വയനാട്ടിൽ, മൂന്ന് ബാറുകൾക്കാണ് സർക്കാർ അനുമതി നൽകിയത്, ഇത് വൻ അഴിമതിക്ക് കളമൊരുക്കുമെന്നും ഇപ്പോൾ വയനാടിനു് ബാറുകളല്ല വേണ്ടത് ആതുര സേവന രംഗത്ത് വയനാടിന് മെഡിക്കൽ കോളേജാണ് വേണ്ടതെന്നും ഇതിൽ നിന്നും സർക്കാർ പിൻമാറണമെന്നും പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി അവശ്യപ്പെട്ടു, ഓൺലൈൻ മീറ്റിങ്ങിൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട്, സിപി. മൊയ്തു ഹാജി, സെക്രട്ടറി, പി.കെ, അമീൻ, സി. അന്ത്രു ഹാജി, പി.സി. ഇബ്രാഹിം ഹാജി, എ, മോയി, വാരാമ്പറ്റ, നൗഷാദ് കോയ, അമ്മദ് കൊടുവേരി, ആറു വാൾ എന്നിവർ പങ്കെടുത്തു
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *