November 11, 2026

പാവപ്പെട്ട ജനതയെ കിറ്റും അരിയും നൽകാമെന്നും പറഞ്ഞു പറ്റിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് പി.വി.ജോർജ്

0
IMG-20200422-WA0597.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
പാവപ്പെട്ടവരെ പറ്റിക്കരുത് 
മാനന്തവാടി : കോവിഡ് ദുരിതമനുഭവിക്കുന്ന പാവപ്പെട്ട ജനതയെ കിറ്റും അരിയും നൽകാമെന്നും പറഞ്ഞു പറ്റിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് ഡിസിസി  ജനറൽ സെക്രട്ടറി പി വി ജോർജ് അഭിപ്രായപ്പെട്ടു. കേരളത്തിലുടനീളം ഇന്ത്യൻ നാഷണൽ കോൺഗ്രസ്  സംഘടിപ്പിക്കുന്ന റേഷൻകട സമരത്തിന്റെ ഭാഗമായി ചെറുപുഴ 83 നമ്പർ റേഷൻ കടയിൽ നടത്തിയ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് മായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ പൂർണ്ണമായും അനുസരിച്ചുകൊണ്ട് സാമൂഹ്യ അകലം പാലിച്ചുകൊണ്ട് നടത്തിയ സമരത്തിന് കെ.എം മത്തായി മാസ്റ്റർ, എസ് ടി ജോസ്, ഷിബു കോകണ്ടം, മാത്യു കാഞ്ഞിരംമൂട്ടിൽ എന്നിവർ നേതൃത്വം നൽകി
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *