ക്വാറികൾ നാളെ തുറക്കും: കല്ല് കൊണ്ടുപോകാൻ സത്യവാങ്ങ്മൂലം വേണം.
ക്വാറികളില്‍ നിന്നും ക്രഷറുകളില്‍ നിന്നുള്ള കരിങ്കല്ല് കൊണ്ട് പോകുന്നവര്‍ ഏത് പ്രവൃത്തിക്കാണ് സാധനം കൊണ്ട് പോകുന്നതെന്നും ആര്‍ക്ക് വേണ്ടിയെന്നും കാണിക്കുന്ന രേഖ കരുതേണ്ടതാണ്. വയനാട്ടിലെ ക്വാറികളില്‍ നിന്നുള്ള വസ്തുക്കള്‍ മറ്റു ജില്ലയിലെക്ക് കൊണ്ടു പോകാന്‍ സാധിക്കില്ല. ലൈഫ് വീടുകള്‍,പ്രളയവുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍, പി.ഡബ്ല്യൂ.ഡി വര്‍ക്കുകള്‍ എന്നിവയ്ക്കാണ് മുന്‍ഗണന
Leave a Reply