July 25, 2024

കുരങ്ങ് പനിക്കെതിരെ കാട്ടിക്കുളത്ത് പ്രതിഷേധം

0
Img 20200429 Wa0184.jpg
കുരങ്ങ് പനിക്കെതിരെ കാട്ടികുളത്ത് പ്രതിഷേധം തൃശ്ശിലേരി ഫോറസ്റ്റ് ഓഫീസിന് മുന്നിൽ കോൺഗ്രസ് തൃശ്ശിലേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം കുരങ്ങ് പനി മൂലം 23 പേരാണ് ഇപ്പോൾ ചികിൽസയിലുള്ളത് മൂന്ന് പേർ മരണപെടുകയു ചെയ്തിട്ടുണ്ട്  വനം വകുപ്പിന്റേയും ആരോഗ്യ വകുപ്പിന്റെയും കടുത്ത അനാസ്ഥക്കെതിരെയാണ് പ്രതിഷേധം മാനന്തവാടി കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി എ എം നിഷാന്ദ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു തശ്ശിലേരി മണ്ടലം കോൺഗ്രസ് പ്രസിഡണ്ട്   സതീഷ് കുമാർ ,ഷിനോജ് അണമല സുധാകരൻ  പി വി വാസന്തി , ജോഷിത്ത് , സരോജിനി എന്നിവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *