വെട്ടുകിളികൾക്കെതിരെ കാപ്പി കർഷകർ ജാഗ്രത പുലർത്തണമെന്ന് കോഫി ബോർഡ്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Ad

കൽപ്പറ്റ:


കാർഷിക വിളകൾക്ക് നാശംവിതയ്ക്കാൻ ശേഷി ഉള്ള വെട്ടുക്കിളിയുടെശല്യം പുൽപള്ളി പ്രദേശത്തു നിന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു.  കാപ്പികർഷകരും ഇതിനെതിരെ ജാഗ്രതപുലർത്തേണ്ടത് ഉണ്ടെന്ന് കോഫീ ബോർഡ് അറിയിക്കുന്നു .

 

സാധാരണയായി വെട്ടുക്കിളി  (പച്ച തുള്ളൻ എന്നും കർഷകർ വിളിക്കും  ) എന്നുപറയുന്ന ഇതിന്റെ ശാസ്ത്ര നാമം  Aularches Miliaris എന്നാകുന്നു .  ലാർവ ഘട്ടത്തികളകളിലും കാപ്പി ചെടികളിലും  കൂട്ടംകൂട്ടമായാണ്  പ്രധാനമായുംകാണപ്പെടുന്നത്അത് കൊണ്ട് തന്നെപൂർണ്ണ വളർച്ച എത്തുന്നതിനു മുമ്പ്അവയെ കൂട്ടമായി നശിപ്പിക്കാനുംഎളുപ്പമാണ് 

 

 നാശകാരിയായ കീടത്തിന്റെ   അതിവ്യാപനം    അപൂർവമാണ്.  അതിനാൽ കർഷകർ പരിഭ്രാന്തരാകേണ്ടതില്ല. 
ഇനിപ്പറയുന്ന നിയന്ത്രണ മാർഗങ്ങൾ കാപ്പി തോട്ടങ്ങളിൽ അവലംബിക്കേണ്ടതാണ്.
 
1.      കീടത്തിന്റെ ലാർവഘട്ടം  ശ്രദ്ധയിൽപെട്ടാൽ ഉടനെത്തന്നെ വല കൊണ്ടോ മറ്റോ ശേഖരിച്ചു കത്തിച്ചോ ഏതെങ്കിലും കീടനാശിനിയിൽ മുക്കിയോ നശിപ്പിക്കേണ്ടതാണ്.
2.       ഒരിക്കൽ ലാർവ പൂർണ വളർച്ചയെത്തിയാൽ പിന്നെ കീടനിയന്ത്രണം പ്രയാസകരമാണ്. വൈകുന്തോറും കീടങ്ങൾ പറന്നുപോകുകയും കൂടുതൽ സ്ഥലങ്ങളിൽ വ്യാപിക്കുന്നതിനു ഇടയാക്കുന്നു . 
3.      അത്യാവശ്യമെങ്കിൽ ക്വിനാൽഫോസ് 25EC  2ml ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ചു കാപ്പിച്ചെടിയുടെയും കളകളുടെയും മേലാപ്പിൽ തളിച്ചുകൊടുക്കുന്നത് കീടത്തിൻറെ വ്യാപന കുറക്കാൻ സഹായിക്കും.
ആഫ്രിക്കൻ ഒച്ചിനെ പോലെ തന്നെ വെട്ടുക്കിളിയെയും ശേഖരിച്ചു നശിപ്പിക്കുന്നതിലൂടെ നിയന്തിക്കാൻ സാധിക്കുന്നതാണ്. 
    കൂടുതൽ വിവരങ്ങൾക്ക് കേന്ദ്ര കാപ്പി ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരായ Dr Roopak Kumar 8940010059   Dr P Krishna Reddy 9958324261 എന്നിവരെ വിളിക്കാവുന്നതാണ് 
Ad

വൈദ്യുതി മുടങ്ങുംപനമരം സെക്ഷനിലെ അമ്മാനി, അമ്മാനിവയല്‍,  മാതന്‍കോഡ്,  വാളമ്പടി,  അഞ്ഞണ്ണികുന്ന്,  കൃഷ്ണമൂല   എന്നിവിടങ്ങളില്‍ മെയ് 27, 28 ദിവസങ്ങളില്‍  രാവിലെ 8 മുതല്‍ 5 വരെ ...
Read More
കേരള സാമൂഹ്യ സുരക്ഷാ മിഷനും കേരള കാര്‍ട്ടൂണ്‍ അക്കാദമിയും ചേര്‍ന്ന് ബുധനാഴ്ച  (മെയ് 27) കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ കാര്‍ട്ടൂണ്‍ മതില്‍ ഒരുക്കും.  കോവിഡ് 19 രോഗ ...
Read More
സുല്‍ത്താന്‍ ബത്തേരി വൈറോളജി ലാബില്‍ കെ.എഫ്.ഡി പരിശോധന പുനരാരംഭിച്ചതിനു പിന്നാലെ കോവിഡ് കണ്ടെത്താനും വഴിയൊരുങ്ങി. ഇതിനായി ഓര്‍ഡര്‍ ചെയ്ത 'ട്രൂനാറ്റ്' മെഷീന്‍ ഈ ആഴ്ചയെത്തും. നാഷണല്‍ ഹെല്‍ത്ത് ...
Read More
മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ആരോഗ്യവകുപ്പ് ഏറ്റെടുത്തതോടെ സുല്‍ത്താന്‍ ബത്തേരി വൈറോളജി ലാബില്‍ കെ.എഫ്.ഡി പരിശോധന പുനരാരംഭിച്ചു. 2016 ഡിസംബറിലാണ് മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ സുല്‍ത്താന്‍ ബത്തേരി ...
Read More
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനിളം 14000 സംയോജിത കൃഷിത്തോട്ടങ്ങള്‍ സ്ഥാപിക്കുന്നതിന് കൃഷിവകുപ്പ് തീരുമാനിച്ചതായി മന്ത്രി വി.എസ്. സുനില്‍കുമാര്‍ അറിയിച്ചു.  കഴിഞ്ഞ രണ്ട് പ്രളയത്തിനുശേഷം കാര്‍ഷികമേഖലയെ വീണ്ടെടുക്കുന്നതിനുളള ...
Read More
 പനമരം ബ്ലോക്ക് പഞ്ചായത്തിലെ പുല്‍പ്പളളി പഞ്ചായത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം ബുധനാഴ്ച  രാവിലെ 11 ന് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിക്കും. ജില്ലയിലെ ഏറ്റവും ...
Read More
മഴക്കാലത്ത് ജില്ലയില്‍ പ്രളയക്കെടുതികള്‍ ഒഴിവാക്കുന്നതിലേക്കായി മൈസൂര്‍ ബീച്ചനഹള്ളി ഡാം ഷട്ടറുകള്‍ തുറക്കുന്നതിലെ ഏകോപനത്തിനായി വയനാട്-മൈസൂര്‍ ജില്ലാ കളക്ടര്‍മാര്‍ സംയുക്ത യോഗം ചേരും.  ജൂണ്‍ 1 ന് ബീച്ചനഹള്ളിയില്‍ ...
Read More
കൽപ്പറ്റ:കോവിഡ് പ്രതിരോധത്തിനിടയിൽ   എസ് എൽ സി-പ്ലസ് ടു പരീക്ഷകൾ നടക്കുന്നസാഹചര്യത്തിൽ ജില്ലയിലെ  പരീക്ഷാകേന്ദ്രങ്ങളിൽ എം എസ് എഫ് കോവിഡ് കെയർ ഡെസ്കുകളുടെ ഭാഗമായി മാസ്കുകളും സാനിറ്റൈസറുകളും നൽകി.ജില്ലാ ...
Read More
രണ്ടര പതിറ്റാണ്ട് പഴക്കമുള്ള കലുങ്ക് അടച്ചതോടെ മഴവെള്ളം കൃഷിയിടത്തിലേക്കിറങ്ങി കൃഷി സ്ഥലം നശിക്കുന്നതായി പരാതി. എടവക പള്ളിക്കൽ മൂടമ്പത്ത് പോക്കർ മാഷിൻ്റെ കൃഷിയിടമാണ് കലുങ്ക് അടച്ചതോടെ വെള്ള ...
Read More
കൽപ്പറ്റ:     കനത്ത സുരക്ഷാ മുന്‍കരുതലുകളോടെ എസ്.എസ്.എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ തുടങ്ങി. കോവിഡ് പശ്ചാത്തലത്തില്‍ മാറ്റിവെച്ച പരീക്ഷകളാണ്  രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ചൊവ്വാഴ്ച്ച പുനരാരംഭിച്ചത് ...
Read More

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *