March 28, 2024

കൃഷിയോഗ്യമല്ലാത്ത കുന്ന് കാർഷിക വിളയാക്കിയ കർഷകൻ

0
Img 20200531 Wa0276.jpg
കൃഷിയോഗ്യമല്ലാത്ത കുന്ന് കാർഷിക വിളയാക്കിയ കർഷകൻ    . വയനാട്  തിരുെല്ലി തൃശ്ശിലേരി കാടാങ്കോട്ട് രവീന്ദ്രനാണ് കൃഷിയോഗ്യമല്ലാത്ത കുന്നിൽ കൃഷിയിറക്കിയത്. തികച്ചും കുന്നായതിനാൽ ഒന്നരേക്കർ നിലം വർഷങ്ങളോളം കൃഷി ചെയ്യാതെ അവസ്ഥയായിരുന്നു. എന്നാൽ കോറോണയുമായി  ബന്ധപെട്ട് ദീർഘനാളത്തെ ലോക്ക് ഡൗണിൽ പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യത്തിലാണ് ഭാര്യ സാവിത്രി, മക്കളായ വിഷ്ണു, അരവിന്ദ് എന്നിവരുടെ ഒരു മാസെത്തെ അദ്ധ്വാന ഫലമായാണ് ഒന്നരേക്കർ കുന്നിൽ പൂവൻ വാഴയും മരച്ചീനി കൃഷിയും ഇവർ ഇറക്കിയത്. എന്നാൽ കോവിഡ് 19 നു മായി

 ബന്ധപെട്ട ലോക്ക് ഡൗൺ മാസങ്ങൾ നീണ്ടാൽ ഭക്ഷ്യക്ഷാമം നേരിടാതിരിക്കാൻ സ്ഥലമുള്ളവർ കൃഷിയിൽ സജ്ജമാകണമെന്ന മുഖ്യമന്ത്രിയുടെ വാക്കുകളും കുടുംബത്തിന് പ്രചോദനമായി .കുടുംബത്തിന്റെ  കഠിനപ്രയത്നത്തിൽ  കുന്നിന്റെ ചെരുവുകളിൽ മണ്ണ് കൊണ്ട് തന്നെ തട്ടുകളാക്കി മാറ്റിയാണ് മരച്ചീനിയും ഞാലിപൂവനും കൃഷിയിറക്കിയത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *