April 27, 2024

വീടിനു സമീപത്തു നിർത്തിയിട്ട ബൈക്ക് മോഷണം പോയി

0
Img 20200602 Wa0191.jpg
  ഇന്നലെ  രാത്രി 10 മണിക്കും പുലർച്ചെ 2 മണിക്കും ഇടയിലായി അടിവാരം മുപ്പതേക്രയിൽ വീടിനു സമീപത്തു നിർത്തിയിട്ട KL -57 – N – 9648 കറുപ്പ് കളർ യമഹ FZ ബൈക്കാണ് മോഷണം പോയത്. ബൈക്കിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഈ നമ്പറുകളിൽ ബന്ധപെടണമെന്ന് അറിയിക്കുന്നു. 
ദീപു : 9526675626
അജയ് :6238985524
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *