അതിർത്തി ചെക്ക് പോസ്റ്റിലെ ഡ്യൂട്ടി മതിയാക്കി ക്രൈംബ്രാഞ്ച് സംഘം മടങ്ങി.
അതിർത്തി ചെക്ക് പോസ്റ്റിലെ ഡ്യൂട്ടി മതിയാക്കി ക്രൈംബ്രാഞ്ചിനെ മടക്കി കഴിഞ്ഞ ദിവസം വൈകുന്നേരം 6 മണിയോടെയാണ് ജില്ലാ അതിർത്തി ചെക്ക് പോസ്റ്റുകളിൽ ജോലി ചെയ്യിരുന്ന ക്രൈംബ്രാഞ്ച് എസ് ഐ അടക്കമുള്ളവർ ജോലി മതിയാക്കി മടങ്ങാൻ ക്രൈംബ്രാഞ്ച് ഹെഡ് കോട്ടേഴ്സിൽ നിന്ന് ഉത്തരാവയത്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് എല്ലാവരും മടങ്ങിയത് . കൊറോണയുമായി ബന്ധപെട്ടാണ് അതിർത്തികളിലെ ചുമതല ആഭ്യന്തര വകുപ്പ് ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചത്. 68 ദിവസം അതിർത്തികളിലെ നിയന്ത്രണം മതിയാക്കി പരാതികളില്ലാതെ ഇവർ മടങ്ങിയത് കുടക് വിരാജ് പേട്ടയിൽ ഡയാലീസസ് ചീകിൽ സയിൽ കഴിയുന്ന പതിനാറ് മലയാളികൾക്കായ് 25 ലിറ്ററിന്റെ പതിനെട്ട് കന്നാസാണ് തോൽപെട്ടി അതിർത്തി വെച്ച് കുട്ടം പോലീസ് ആബും ലൻസടക്കം തടഞത് തുടർന്ന് ക്രൈംബ്രാഞ്ച് എസ് ഐ ഉൾപെടെയുള്ളവരാണ് മരുന്ന് ചുമന്ന് കുട്ടം പോലിസിസ്സ്റ്റേഷനിൽ എത്തിച്ചത് പോലീസിന് തന്നെ അഭിമാനിക്കാവുന്ന നിമിഷമായിരുന്നു. 24 മണിക്കൂറും ജോലി ചെയ്ത് ഒരു ദിവസത്തെ വിശ്രമം മാത്രം നൽകുന്നത് ഏറെ വിവാദമായിരുന്നു. കടുത്ത മനുഷ്യവകാശ ലംഘനമാണന്നും വിമർശനമുയർന്നിരുന്നു.





Leave a Reply