News Wayanad ഊമയായ പെയിന്റിംഗ് തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു June 4, 2020 0 By ന്യൂസ് വയനാട് ബ്യൂറോ മധ്യവയസ്കന് കുഴഞ്ഞുവീണ് മരിച്ചു. വെള്ളമുണ്ട മല്ലിശ്ശേരികുന്ന് ഓലഞ്ചേരി ദിവാകരന്(49) ആണ് ഇന്ന് പുലര്‍ച്ചെ വീടിനുള്ളില്‍ കുഴഞ്ഞു വീണത് .ആശുപത്രിയില്‍ എത്തിക്കും മുന്‍പ് മരണം സംഭവിക്കുകയായിരുന്നു.മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം നാലു മണിക്ക് വീട്ടുവളപ്പില്‍ സംസ്കരിക്കും. Post navigation Previous: തലപ്പുഴ കണ്ടെയ്ൻമെന്റ് സോൺ : കൊറോണക്കാലത്ത് ഇളവ് ലഭിച്ചത് രണ്ടാഴ്ച മാത്രം.Next: മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്തി ഒ.ആര് കേളു എം.എല്‍.എ Also read Latest News News Wayanad വഴിയിൽ വീണുകിട്ടിയ പേഴ്സ് സ്റ്റേഷനിൽ ഏൽപ്പിച്ചു; ഓട്ടോ ഡ്രൈവർ രാജു മാതൃകയായി June 5, 2026 0 Latest News News Wayanad പ്രകൃതിയെ കരുതലോടെ ചേർത്തുപിടിച്ച് കൈതക്കൽ സ്വതന്ത്ര കർഷക സംഘം പരിസ്ഥിതി ദിനം ആചരിച്ചു June 5, 2026 0 Latest News News Wayanad പാചകവാതക വിതരണം: പരാതികൾ അറിയിക്കാം June 5, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply