May 17, 2024

മുത്തങ്ങ വഴി 15145 പേര്‍ പ്രവേശിച്ചു

0

    കോവിഡ് 19 രോഗ വ്യാപന പശ്ചാത്തലത്തില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് ജൂണ്‍ 3 വരെ  പ്രവേശിച്ചവരുടെ എണ്ണം 15145 ആയി.ഇതില്‍ 10004 പുരുഷന്‍മാരും, 3611 സ്ത്രീകളും 1530 കുട്ടികളും ഉള്‍പ്പെടും.1488 പേരെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റയിനില്‍ പ്രവേശിപ്പിച്ചു. 5840 വാഹനങ്ങളാണ് അതിര്‍ത്തി കടന്നെത്തിയത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *