September 28, 2026

ഗുമ്മട്ടി കടയിൽ മോഷണം:പണവും മൊബൈൽ ഫോണും നഷ്ടപ്പെട്ടു.

0
By ന്യൂസ് വയനാട് ബ്യൂറോ
വെള്ള മുണ്ട എട്ടാം മൈലിൽ ഗുമ്മട്ടി കടയിൽ മോഷണം.  എട്ടാം മൈൽ അറക്ക ഉസ്മാന്റെ ഉടമസ്ഥതയിലുള്ള ഗുമ്മട്ടി കടയിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്.
പണവും മൊബൈൽ ഫോണും നഷ്ടപ്പെട്ടിട്ടുണ്ട്. 
 വെള്ളമുണ്ട  പോലീസ് സ്ഥലത്തെത്തി 
പരിശോധന നടത്തി.  സമീപത്തും നിന്നും മോഷണം നടത്താൻ ഉപയോഗിച്ചതെന്ന്  കരുതുന്ന ഇരുമ്പ് വടിയും  പ്രതിയുടേതെന്ന് സംശയിക്കുന്ന തോർത്തും ലഭിച്ചിട്ടുണ്ട് .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *