September 27, 2026

നിഷാന്ത് മോഹൻ (40)നിര്യാതനായി

0
IMG-20200605-WA0047.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: പേര്യ വരയാൽ 
രാമനിവാസ് നിഷാന്ത് മോഹൻ (40)നിര്യാതനായി. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. പേരിയ  സർവീസ്  സഹകരണ ബാങ്ക് ജീവനക്കാരനും, മേലേ വരായാൽ സി പി ഐ എം ബ്രാഞ്ച് സെക്രട്ടറിയും  ആയിരുന്നു. പിതാവ് :മോഹനൻ 'മാതാവ്  :രമ ഭാര്യ :മഞ്ജുഷ നാല് വയസ് പ്രായമുള്ള മകളും ഉണ്ട്.  സംസ്കാരം  നടത്തി. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *