September 27, 2026

അൽകറാമ ഡയാലിസിസ് സെൻ്ററിൽ ഹാൻഡ് ഫ്രീ സാനിറ്റർസൈർ ഡിസ്പെൻസർ സ്റ്റാൻ്റ് നൽകി സിറ്റി യൂത്ത് ലീഗ്

0
IMG-20200605-WA0163.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
വെള്ളമുണ്ട.അൽകറാമ ഡയാലിസിസ് സെൻ്ററിൽ ഹാൻഡ് ഫ്രീ സാനിറ്റർസൈർ ഡിസ്പെൻസർ സ്റ്റാൻ്റ് നൽകി സിറ്റി യൂത്ത് ലീഗ് മാത്യകയായി ഡയാലിസിസ് ചെയ്യാൻ വരുന്ന രോഗികൾക്കും മറ്റുള്ളവർക്കും ഇത് ഏറെ പ്രയോജനപ്പെടും പരിപാടിയുടെ ഉദ്ഘാടനം മാനന്തവാടി നിയോജക മണ്ഡലം യൂത്ത് ലീഗ് സെക്രട്രറി അസീസ് വെള്ളമുണ്ട ഉദ്ഘാടനം ചെയ്തു. സുബൈർ ഇ കെ.റഹ്മാൻ പി.ഹാരിസ് എം.അഷ്കർ കൊച്ച എന്നിവർ പങ്കെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *