News Wayanad വയനാട് സ്വദേശി ഒമാനിലെ മസ്കത്തിൽ പനി ബാധിച്ച് മരിച്ചു June 5, 2020 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ: വയനാട് സ്വദേശി ഒമാനിലെ മസ്കത്തിൽ പനി ബാധിച്ച് മരിച്ചു. . മുണ്ടക്കുറ്റി പൂളമൂല മൊയ്തു – ഫാത്തിമ ദമ്പതികളുടെ മകൻ മഹമൂദ് (45) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ന്യുമോണിയ ആയിരുന്നുവെന്നാണ് സംശയം. ഭാര്യ: റംല. മക്കൾ: റിൻശാദ്, റിയാസ്, മുഹമ്മദ് റിശാൻ Post navigation Previous: അൽകറാമ ഡയാലിസിസ് സെൻ്ററിൽ ഹാൻഡ് ഫ്രീ സാനിറ്റർസൈർ ഡിസ്പെൻസർ സ്റ്റാൻ്റ് നൽകി സിറ്റി യൂത്ത് ലീഗ്Next: വൈദ്യുതി നിയമ ഭേദഗതി ബില്ലിനെതിരെ ഹെഡ് പോസ്റ്റോഫീസിനു മുമ്പിൽ ധർണ്ണ നടത്തി. Also read Latest News News Wayanad അറിവുണർത്തി അറിവുത്സവം: വയനാട് ജില്ലാതല മത്സര വിജയികളെ പ്രഖ്യാപിച്ചു September 28, 2026 0 Latest News News Wayanad മാനന്തവാടിയിൽ മുസ്ലിം യൂത്ത് ലീഗ് വയനാട് ജില്ലാ സമ്മേളനം ഒക്ടോബർ 9, 10 തീയതികളിൽ September 28, 2026 0 Latest News News Wayanad ഫിനിക്സിന്റെ പ്രവർത്തനങ്ങൾ മാതൃകാപരം: മന്ത്രി ടി. സിദ്ധിഖ് September 28, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply