വയറിംഗ് തൊഴിലാളികൾ പ്രതിഷേധ സമരം നടത്തി.
കാട്ടിക്കുളം:
കാട്ടിക്കുളം കെ.എസ്.ഇ.ബി. ഓഫീസിന് മുൻപിൽ EW & SA. (CITU) തിരുനെല്ലി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്ത്വത്തിൽ നടത്തിയ സമരം സി.ഐ.ടി.യു. മാനന്തവാടി ഏര്യ കമ്മറ്റി അംഗം സൈനുദ്ദീൻ ഉൽഘാടനം ചെയ്തു സെക്രട്ടറി. എൻ.ഡി. സജി സ്വാഗതം പറഞ്ഞു പ്രസിഡന്റ് കെ.കെ. ദിലീപ് അദ്ധ്യക്ഷനായി.ഷൈൻ. കെ.പി.. സുനിൽകുമാർ കെ.പി. എന്നിവർ സംസാരിച്ചു

Leave a Reply