November 8, 2026

പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

0
IMG-20200605-WA0237.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
 
മാനന്തവാടി: ഡിവൈഎഫ്‌ഐ കണിയാരം മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പഞ്ചാരക്കൊല്ലിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണ ചെയ്തു.ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.റഫീഖ് പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാകമ്മിറ്റിയംഗം എ.കെ റൈഷാദ്, മേഖലാ സെക്രട്ടറി രതീഷ് രാജന്‍, സിനി ബേസില്‍, ജയന്തി കെ.ബി എന്നിവര്‍ നേതൃത്വം നല്‍കി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *