May 2, 2024

അതിഥി തൊഴിലാളികളെ യാത്രയാക്കി

0
Img 20200605 Wa0236.jpg
 
കാട്ടിക്കുളം: തിരുനെല്ലി പഞ്ചായത്ത് പരിധിയിലെ അതിഥി തൊഴിലാളികളെ പശ്ചിമ ബംഗാളിലേക്ക് യാത്രയാക്കി. 31 തൊഴിലാളികളാണ് വെള്ളിയാഴ്ച യാത്രയിലുള്ളത്.  യാത്രയപ്പ് പരിപാടി മാനന്തവാടി എംഎല്‍എ ഒ ആര്‍ കേളു തൊഴിലാളികല്‍ക്ക് പൂക്കള്‍ നല്‍കി ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ കെ സിജിത്ത്, സി.കെ ശങ്കരന്‍, സി.ബി രാജീവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *