September 26, 2026

ഹരിത കേരളം പദ്ധതി : സ്കൂൾ അങ്കണത്തിൽ കേര വൃക്ഷ തൈ നട്ടു

0
By ന്യൂസ് വയനാട് ബ്യൂറോ
സംസ്ഥാന സഹകരണ വകുപ്പ് ഹരിത കേരളം പദ്ധതിയുടെ ഭാഗമായി വെള്ളമുണ്ട സർവീസ് സഹകരണ ബാങ്ക് കർഷക സേവന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തിൽ 

  സ്കൂൾ അങ്കണത്തിൽ കേര വൃക്ഷ തൈ  നട്ടു ബാങ്ക് പ്രസിഡന്റ്  . എ. സി. മായൻ ഉദ്‌ഘാടനം ചെയ്തു  സ്കൂൾ പ്രിൻസിപ്പൽ ആയിഷ തബസ്സും അദ്ദ്യക്ഷത വഹിച്ചു. സഹകരണ പരിശീലന കേന്ദ്രം പ്രിൻസിപ്പൽ   മായിൻ മുഖ്യ പ്രഭാഷണം നടത്തി വൈസ് പ്രിൻസിപ്പൽ ശശി മാസ്റ്റർ കെ. മമ്മൂട്ടി  ഡയറക്ടർ മാരായ. എം ജെ  ചാക്കോ  പി മമ്മൂട്ടി  മൊയ്‌ദു ഹാജി എകരാത്  തുടങ്ങിയവർ പ്രസംഗിച്ചു  ബാങ്ക് സെക്രട്ടറി   ടി. മൊയ്തു  നന്ദി പറഞ്ഞു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *