June 28, 2026

വയനാട്ടിൽ ആറു പേർക്ക് കൂടി കോവിഡ്-19

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 
നെന്മേനി സ്വദേശികളായ 47 കാരിയും 22 കാരനും മഹാരാഷ്ട്രയിൽ നിന്ന് ജൂൺ നാലാം തീയതിയും മേപ്പാടി ആനപ്പാറ സ്വദേശിയായ 27 കാരൻ ദുബായിൽ നിന്ന് മെയ് 28നും മാനന്തവാടി സ്വദേശിയായ  42 കാരിയും വൈത്തിരി അച്ചൂരാനം സ്വദേശി 36 കാരിയും കുവൈത്തിൽനിന്ന് മെയ് 27നും ജില്ലയിലെത്തി വിവിധ സ്ഥാപനങ്ങളിലും കൽപ്പറ്റ റാട്ടകൊല്ലി സ്വദേശി 30-കാരൻ ബാംഗ്ലൂരിൽനിന്ന് മെയ് 29ന് ജില്ലയിലെത്തി വീട്ടിലും നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. പരിശോധനാഫലം പോസിറ്റീവ് ആയതിനെ തുടർന്ന് ആറ് പേരെയും മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രോഗം സ്ഥിരീകരിച്ച് 21 പേർ മാനന്തവാടി ജില്ലാ ആശുപത്രിയിലും  2 പേർ കോഴിക്കോട് മെഡിക്കൽ കോളേജിലും ഒരാൾ ബീച്ച് ആശുപത്രിയിലുമാണ് ചികിത്സയിൽ കഴിയുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *