June 28, 2026

സിസ്റ്റർ റോസമ്മ SDS (78 ) നിര്യാതയായി.

0
IMG-20200610-WA0018.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:
സിസ്റ്റർ റോസമ്മ SDS (78 ) നിര്യാതയായി. 
മാന്നാനം പഴയംപള്ളിയിൽ തോമസ് – റോസമ്മ മകളായ സിസ്റ്റർ റോസമ്മ  മാനന്തവാടി പെരുവക SDS കോൺവെന്റിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. പ്രായാധിക്യം മൂലമുള്ള വിവിധ രോഗങ്ങൾക്കു ചികിത്സയിലായിരുന്നു. കേരളത്തിൽ അരുവിക്കര, പുല്ലുവിള എന്നീ കോൺവെന്റുകളിലും ജർമ്മനിയിലും തമിഴ്നാട്ടിലെ വിവിധ കോൺവെന്റുകളിലും സേവനം ചെയ്തിട്ടുണ്ട്. മൃതസംസ്കാരം  മാനന്തവാടി സെന്റ് പീറ്റർ & സെന്റ് പോൾ ഇടവക ദേവാലയ സിമിത്തേരിയിൽ കോവിഡ് കാലത്തെ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് നടത്തുന്നതായിരിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *