November 7, 2026

കര്‍ഷക പെന്‍ഷന്‍ : അക്ഷയ കേന്ദ്രങ്ങളിൽ മസ്റ്ററിങ്ങ് നടത്താം

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
   കര്‍ഷക പെന്‍ഷന്‍ ലഭിച്ചു കൊണ്ടിരിക്കുന്ന കര്‍ഷകരില്‍ അക്ഷയ സെന്ററുകള്‍ വഴി മസ്റ്ററിങ്ങ് നടത്താന്‍ സാധിക്കാത്തവര്‍ക്ക്  ജൂണ്‍ 16 വരെയുള്ള തിയതികളില്‍ അതാത് അക്ഷയ സെന്ററുകള്‍ വഴി മസ്റ്ററിങ്ങ് നടത്താം.  മസ്റ്ററിംഗ് നടത്തിയ  കര്‍ഷകര്‍ക്ക് മാത്രമേ സേവനാ പോര്‍ട്ടല്‍ വഴി പെന്‍ഷന്‍ ലഭിക്കുകയുള്ളൂവെന്ന് കല്‍പറ്റ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *