15 വാർഡുകളെ കണ്ടെന്‍മെന്റ് സോണില്‍ നിന്നൊഴിവാക്കി.
കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി കണ്ടെന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയിരുന്ന മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ 4,5,6 വാര്‍ഡുകള്‍, തവിഞ്ഞാല്‍ പഞ്ചായത്തിലെ 8,9,10 വാര്‍ഡുകള്‍, മീനങ്ങാടി പഞ്ചായത്തിലെ 8,11,12,13,14,15,18 വാര്‍ഡുകള്‍, പനമരം പഞ്ചായത്തിലെ 19,23 വാര്‍ഡുകള്‍ എന്നിവയെ കണ്ടെന്‍മെന്റ് സോണില്‍ നിന്നൊഴിവാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.





Leave a Reply