September 29, 2026

കുപ്പിവെള്ളത്തിന് അമിത വില ഈടാക്കിയാല്‍ നിയമനടപടി

0
By ന്യൂസ് വയനാട് ബ്യൂറോ

കുപ്പിവെള്ളത്തിന് അമിത വില ഈടാക്കുന്നതായി വ്യാപക പരാതി ലഭിക്കുന്നതിനെ തുടര്‍ന്ന് പരിശോധന ശക്തമാക്കി ലീഗല്‍ മെട്രോളജി വകുപ്പ്.  നിലവിലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് ഈടാക്കാവുന്ന പരമാവധി വില 13 രൂപയും  അര ലിറ്റര്‍ വെള്ളത്തിന് 6.രൂപ 50 പൈസയുമാണ്. അതില്‍ കൂടുതല്‍ വില ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും ഡെപ്യൂട്ടി കണ്‍ട്രോളര്‍ രാജേഷ് സാം അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *