By ന്യൂസ് വയനാട് ബ്യൂറോ
പനച്ചിയിൽ വർഗീസ്(95)നിര്യാതനായി.
മാനന്തവാടി :പയ്യംപള്ളി മുദ്രമൂല പനച്ചിയിൽ വർഗീസ്(95)നിര്യാതനായി.ഭാര്യ: അന്നക്കുട്ടി.മക്കൾ :ഫാ. ക്ലമൻ്റ്( മധ്യപ്രദേശ്),മേരി,ട്രീസ(ഡെൽഹി)ജോസഫ്ക്ലാര(തിരുവനന്തപുരം)സേവ്യർ,ജസ്റ്റിൻമരുമക്കൾ:ജോസ്,പരേതനായ ബേബി,ലില്ലിസ്റ്റീഫൻ,അനിത,ബിന്ദു.
Leave a Reply