September 28, 2026

ആരോഗ്യ പ്രവര്‍ത്തകാര്‍ക്കായി ഹെല്‍പ് ലൈന്‍ സംവിധാനം

0
By ന്യൂസ് വയനാട് ബ്യൂറോ
 
കോവിഡ് 19 രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ  മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്  ഹെല്‍പ് ലൈന്‍ സംവിധാനം. മൂന്നു മാസത്തിലധികമായി ആരോഗ്യ വകുപ്പ് ജീവനക്കാര്‍ മുഴുവന്‍ സമയം ജോലിയിലാണ്. വിവിധങ്ങളായ മാനസിക സംഘര്‍ഷങ്ങളിലൂടെ കടന്നു പോകേണ്ട സാഹചര്യങ്ങള്‍ ഇതിനിടയില്‍ ഉണ്ടാകുന്നുണ്ട്. ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ് ഹെല്‍പ് ലൈന്‍ സംവിധാനം ഒരുക്കിയിരിക്കുന്നത്. രാവിലെ 10 മുതല്‍ വൈകിട്ട് 7 വരെ ഡോക്ടറോടും സൈക്കോളജിസ്റ്റനോടും സംസാരിക്കാം. ഫോണ്‍ 7025713204.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *