ഐ.എച്ച്.ആര്‍.ഡി മോഡല്‍ കോളേജില്‍ താത്കാലിക നിയമനം
മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി മോഡല്‍ കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ എന്നീ തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. അസിസ്റ്റന്റ് പ്രൊഫസര്‍ (കൊമേഴ്‌സ്), അസിസ്റ്റന്റ് പ്രൊഫസര്‍ (കമ്പ്യൂട്ടര്‍ സയന്‍സ്), കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ എന്നീ തസ്തികകളിലേക്കാണ് നിയമനം. കൂടിക്കാഴ്ച യഥാക്രമം ജൂണ്‍ 19 ന് രാവിലെ 9.30, 18 ന് രാവിലെ 9.30, 18 ന് ഉച്ചയ്ക്ക് 1ന് എന്നിങ്ങനെ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുമായി ഹാജരാകണം. ഫോണ്‍ 04936246446, 8547005077.





Leave a Reply