June 28, 2026

ടി.വി യും ഇൻറർനെറ്റും ഇല്ലാതെ ഓൺലൈൻ പഠനം മുടങ്ങിയ വിദ്യാർത്ഥികൾക്ക് പഠന കേന്ദ്രം തുടങ്ങി

0
IMG-20200611-WA0208.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഓൺലൈൻ
പഠനകേന്ദ്രം തുടങ്ങി
പന്ത്രണ്ടാം മൈൽ:
ടി.വി യും ഇൻറർ നെറ്റും ഇല്ലാതെ ഓൺലൈൻ പഠനം മുടങ്ങിയ വിദ്യാർത്ഥികൾക്ക് പഠന കേന്ദ്രം തുടങ്ങി. തൊണ്ടർനാട് പഞ്ചായത്തിലെ 9 വാർഡ്
വെളളമുണ്ട പഞ്ചായത്തിലെ ഒന്നാം വാർഡിലെയും വിദ്യാർത്ഥികൾക്കാണ് ഓൺലൈൻ പഠനകേന്ദ്രം തുടങ്ങിയത്.തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.എ. ബാബു ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ അസ്ഹറലി അദ്ധ്യക്ഷത വഹിച്ചു.
വെള്ളമുണ്ട പഞ്ചായത്ത് മെമ്പർ അമ്മദ് ഹാജി, ഫൈസൽ, ജിതീഷ്, എന്നിവർ സംസാരിച്ചു.
എൻ.പി.സുബൈർ സ്വാഗതവും അഫ്സൽ. കെ നന്ദിയും പറഞ്ഞു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *