May 5, 2024

ബേബി പോൾ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

0
02.jpg
 
കൽപ്പറ്റ : സാമൂഹ്യ സേവന സന്നദ്ധ സംഘടന പ്രവർത്തകനും  മനുഷ്യാവകാശ പ്രവർത്തകനുമായിരുന്ന ബേബി പോളിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ അവാർഡ് പൾസ്  എമർജൻസി ടീമിന് സമ്മാനിച്ചു.  പ്രളയ കാലത്തും  കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മാതൃക പരമായ പ്രവർത്തനങ്ങൾ നടത്തി വരുന്ന പൾസ് എമർജൻസി  ടീമിന് 5001-/ രൂപയും ഫലകവുമടങ്ങുന്ന പുരസ്‌കാരം കൽപ്പറ്റ നിയോജക മണ്ഡലം എം  എൽ  എ  സി കെ  ശശി ന്ദ്രനിൽ നിന്നും ഭാരവാഹികൾ ഏറ്റുവാങ്ങി.  അനുസ്മരണ സമിതി അംഗം പി സി ജോസ്  അധ്യക്ഷതവഹിച്ചു.  സി കെ  ദിനേശൻ, മേരി പോൾ, അഹമ്മദ്‌ ബഷീർ, സലീം കൽപ്പറ്റ, കെ.ബുഷർ  എന്നിവർ സംസാരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *