June 28, 2026

വെള്ളമുണ്ട ഒഴുക്കൻ മൂല സർഗ്ഗ ഗ്രന്ഥാലയം ഓൺ ലൈൻ ക്ലാസ് ആരംഭിച്ചു

0
IMG-20200613-WA0035.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട ഒഴുക്കൻ മൂല സർഗ്ഗ ഗ്രന്ഥാലയം ഓൺ  ലൈൻ ക്ലാസ് ആരംഭിച്ചു. ഗ്രാമപഞ്ചായത്തംഗം എ. ഷജ്നി  ഉദ്ഘാടനം ചെയ്തു .പoനോപകരണങ്ങൾ ഡോ.മുഹമ്മദ് തസലീം (ഗവ.ഹോമിയോ ഡിസ്പെൻസറി) വിതരണം ചെയ്യുകയും ആരോഗ്യ ബോധവത്കരണ ക്ലാസ്സ് നടത്തുകയും ചെയ്തു .അഡ്വ: എ.  വർഗ്ഗീസ് അധ്യക്ഷത വഹിച്ചു. വിൻസെന്റ് ,. സൂര്യ (BRC), ആശംസകൾ നേർന്നു .പി .ടി .സുഭാഷ് സ്വാഗതവും  ജോസ് പി.ടി നന്ദിയും പറഞ്ഞു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *