കെ.എം.സി.സി. പീച്ചങ്കോട് ന്യായവില പഠനോപകരണ മേള ആരംഭിച്ചു
കെ.എം.സി.സി.
പീച്ചങ്കോട് ന്യായവില പഠനോപകരണ മേള ആരംഭിച്ചു
പഠനോപകാരണങ്ങളുടെ വിലവർദ്ധനവും COVID 19ന്റെ പ്രത്യേക സാഹചര്യവും കണക്കിലെടുത്ത്
രക്ഷിതാക്കൾക്ക് ഒരു കൈത്താങ്ങ് ആവുക എന്ന ഉദ്ദേശത്തോടെ പീച്ചങ്കോട് കെ.എം.സി.സി. ഒരുക്കി വരുന്ന ന്യായവില പഠനോപകരണ മേള നിസാർ അഹമ്മദ് നിർവഹിച്ചു
മെമ്പർ സിദ്ധീഖ് പീച്ചങ്കോട് KMCC പ്രസിഡന്റ് കെ. മമ്മൂട്ടി,
ശിഹാബ് ,
സിദ്ധീഖ് മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു
ഞായർ ഒഴികെ യുള്ള ദിവസങ്ങളിൽ രാവിലെ 9മണി മുതൽ 11 മണിവരെയും വൈകിട്ട് 4മണി മുതൽ 7മണിവരെയും തുറന്നു പ്രവർത്തിക്കുമെന്ന് KMCC കമ്മിറ്റി അറിയിച്ചു
സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് വരുന്നവർക്ക് മാത്രമേ വിതരണം നടത്തുകയുള്ളൂ എന്നും ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്





Leave a Reply