May 3, 2024

നവോദയ വായനശാലയിൽ ഓൺലൈൻ ക്ലാസ് ആരംഭിച്ചു.

0
Img 20200615 163447.png
കാട്ടിക്കുളം:ഓൺലൈൻ ക്ലാസ് ഉദ്ഘാടനം                               ചേലൂർ..നവോദയ വായനശാലയിൽ സമീപ കോളനികളിൽ നിന്നും വരുന്ന കുട്ടികൾക്കുള്ള ഓൺലൈൻ ക്ലാസ് ഉദ്ഘാടനം 11-ാം വാർഡ് മെമ്പർ   ഗോപി നിർവ്വഹിച്ചു.  അസ്സീസി സ്ക്കൂൾ ഹെഡ്മിസ്ട്രസ്  സിസ്റ്റർ ആനി ടോം ബി ആർ സി അംഗം വിവേക് സായ് കൃഷ്ണ അധ്യാപിക ആർ ബീന എന്നിവർ സംസാരിച്ചു കൂടാതെ ട്രൈബൽവകുപ്പും ഒരു ടി.വി കോളനിൽ നൽകിയിട്ടുണ്ട്
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *