June 28, 2026

ഇക്കോ ടൂറിസം അസോസിയേഷന്‍ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന ചെയ്തു.

0
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ഇക്കോ ടൂറിസം അസോസിയേഷന്‍ മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന ചെയ്തു.  വയനാട് ഇക്കൊ ടൂറിസം അസോസിയേഷന്‍ (വെറ്റ) പ്രസിഡന്റ് മുഹമ്മദ് ഇസ്ഹാക്ക് ജില്ലാ ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ.രാധാകൃഷ്ണന് ചെക്ക് കൈമാറി. ജനറല്‍ സെക്രട്ടറി ആര്‍.രാധാകൃഷ്ണന്‍ ട്രഷറര്‍ എം.എസ്.ആനന്ദരാജ്, വെറ്റ രക്ഷാധികാരി കെ.ബാബു ഫിലിപ്പ്, വൈസ് പ്രസിഡന്റ് കെ.എസ്.സബീഷ്, ജോയിന്റ് സെക്രട്ടറി പ്രമോദ് ഗ്ലാഡ്സ്റ്റണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *