May 2, 2024

ബാവലി മീൻകൊല്ലി കോളനിയിൽ ഓൺലൈൻ പഠന സൗകര്യമൊരുക്കി കെ എസ് യു

0
Img 20200615 Wa0105.jpg
ബാവലി  മീൻകൊല്ലി കോളനിയിൽ ഓൺലൈൻ പഠന സൗകര്യമൊരുക്കി കെ എസ് യു .   കെ എസ് യു  മാനന്തവാടി നിയോജക മണ്ഡലത്തിന്റെ നേതൃത്വത്തിലാണ് മീൻ കൊല്ലിയിലെ 40 ഓളം ഗോത്ര വിഭാഗ കുട്ടികൾക്ക് പഠനത്തിന് ടി. വിയും മറ്റ് സാമഗ്രീകളും കെ എസ് യു ഒരിക്കിയത് .കെ എസ് യു വിന്റെ ആഭിമുഖ്യത്തിൽ നടത്തി ഓൺലൈൻ പഠന സൗകര്യം എക്സ് എം എൽ എ എൻ ഡി അപ്പച്ചൻ ഉദ് ഘാടനം ചെയ്തു . സംസ്ഥാനത്ത് ആദിവാസികൾക്കും മറ്റ് ദുർബല വിഭാഗത്തിലുമായ് രണ്ടര ലക്ഷം കുട്ടികൾക്ക് ഇപ്പോഴും പഠിക്കാൻ സൗകര്യമൊരുക്കാതെ തല തിരഞ്ഞ ആദർശം മുഖ്യമന്ത്രി പറഞ്ഞു നടക്കുകയാണന്ന് എൻ ഡി അപ്പച്ചൻ കുറ്റപെടുത്തി. വാക്കൊന്ന് പ്രവർത്തി വേറെ ഇതാണ് നയമെന്ന് മുൻ മന്ത്രി പി കെ ജയലക്ഷമിയും പറഞ്ഞു. എന്നാൽ പ്രവാസി മലയാളി യാ ണ് ഒരു വർഷത്തേക്ക് പഠനസൗകര്യത്തിനായി സ്വന്തം വീട് നൽകിയത് കെ എസ് യു ജില്ലാ സെക്രട്ടറി ശുഷോബ് ചെറുകുംബം അധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം എൻ കെ വർഗ്ഗീസ്, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി റഷീദ് തൃശ്ശിലേരി, തൃശ്ശിലേരി കോൺഗ്രസ് മണ്ഡലം  പ്രസിഡന്റ് സതീഷ് പുളിമൂട് , കെഎസ് യു ജില്ലാ പ്രസിഡന്റ് അമൽജോയി ,ജോഷിത്ത്  ലേണൽ മാത്യു, അഖിൽ വാഴ ചാലിൽ എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *