News Wayanad കണ്ണൂർ സർവ്വകലാശാല ബി.എസ്.സി. സുവോളജിയിൽ ആൻസ് മരിയക്ക് ഒന്നാം റാങ്ക്. June 17, 2020 0 By ന്യൂസ് വയനാട് ബ്യൂറോ മാനന്തവാടി: കണ്ണൂർ സർവ്വകലാശാല ബി.എസ്.സി. സുവോളജിയിൽ ആൻസ് മരിയ ജോർജിന് ഒന്നാം റാങ്ക്. . കൂത്തുപറമ്പ് നിർമ്മലഗിരി കോളേജ് വിദ്യാർത്ഥിനിയാണ്. കല്ലോടി കപ്യാര്‍മലയിൽ ജോർജ് ജോസഫിന്റെയും ബീനയുടെയും മകളാണ്. സഹോദരങ്ങൾ അമൽ,റ്റെസ്ലിൻ. Post navigation Previous: മക്കളെ മർദ്ദിച്ച കേസിൽ പോലീസ് പിടികൂടിയ പിതാവിനെ കോടതി റിമാൻഡ് ചെയ്തു.Next: സര്‍ഗ്ഗ സാകല്യം ഫേസ്ബുക്ക് പേജിലൂടെ ഓണ്‍ലൈന്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു Also read News Wayanad ഗോപാലൻ നമ്പ്യാർക്ക് ഭൂമിയുടെ ആധാരങ്ങൾ തിരികെ ലഭിച്ചു November 7, 2026 0 News Wayanad ജില്ലാ ശാസ്ത്രമേള: മാനന്തവാടി ഉപജില്ല ചാമ്പ്യന്മാർ, സ്കൂൾ വിഭാഗത്തിൽ ദ്വാരക സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിന് ഓവറോൾ കിരീടം November 7, 2026 0 News Wayanad തുരങ്കപാത നിർമാണം പുനരാരംഭിക്കണം; കലക്ടറേറ്റിന് മുന്നിൽ കേരള കോൺഗ്രസ് ബി ധർണ നടത്തി November 7, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply