June 29, 2026

മുസ്ലിം വേട്ടക്കെതിരെ തെരുവ് പ്രതിഷേധം സംഘടിപ്പിച്ചു

0
IMG-20200619-WA0148.jpg
By ന്യൂസ് വയനാട് ബ്യൂറോ
സുല്‍ത്താന്‍റ ബത്തേരി: ഡല്‍ഹി-യുപി പോലിസ് മുസ്ലിം വേട്ടക്കെതിരെ പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ ദേശവ്യാപകമായി സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന്‍റെ ഭാഗമായി, പോപുലര്‍ഫ്രണ്ട് സുല്‍ത്താന്‍റബത്തേരി ഏരിയയുടെ ആഭിമുഖ്യത്തില്‍ സുല്‍ത്താന്‍റബത്തേരി ഗാന്ധി ജങ്ഷനില്‍ പ്രതിഷേധത്തെരുവ് സംഘടിപ്പിച്ചു.  കല്‍പറ്റ ഡിവിഷന്‍റ സെക്രട്ടറി ശിഹാബ് അമ്പലവയല്‍, സുല്‍ത്താന്‍റ ബത്തേരി ഏരിയാ പ്രസിഡണ്ട് അബുബക്കര്‍ മണക്കടവന്‍റ, സെക്രട്ടറി ദാവൂദ്‌ നേതൃത്വം നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *