April 20, 2024

ഇന്‍സ്‌പെയര്‍ അവാര്‍ഡ്: അപേക്ഷ ക്ഷണിച്ചു

0
2020-21 വര്‍ഷത്തെ ഇന്‍സ്‌പെയര്‍ അവാര്‍ഡിനുള്ള നോമിനേഷനുകള്‍ ക്ഷണിച്ചു. 6 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന 10 മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികളില്‍ നിന്നും  യഥാര്‍ത്ഥവും സര്‍ഗ്ഗാത്മകവുമായി ആശയങ്ങള്‍/ഇന്നവേഷന്‍ പ്രകാരമുള്ള അപേക്ഷകളാണ് സ്വീകരിക്കുക.  അവാര്‍ഡിന്  പരിഗണിക്കുന്ന തരത്തിലുള്ള പ്രോജക്ടുകള്‍  ഇന്‍സ്‌പെയര്‍ അവാര്‍ഡ്  (inspire.awards@nic.in) വെബ് സൈറ്റില്‍ യഥാസമയത്തിനുള്ളില്‍ രേഖപ്പെടുത്തണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.  
.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news