April 26, 2024

സില്‍വര്‍ ഓക്ക് മരങ്ങള്‍ ജൂലൈ 7 ന് ലേലം ചെയ്യും.

0
ലേലം
മീനങ്ങാടി ഗവ.പോളിടെക്‌നിക് കോളജ് ക്യാമ്പസില്‍ നില്‍ക്കുന്ന 9 സില്‍വര്‍ ഓക്ക് മരങ്ങള്‍ ജൂലൈ 7 ന് രാവിലെ 11 ന് സ്ഥലത്ത് ലേലം ചെയ്യും.  
ജില്ലാ പൊലീസ് സായുധ സേന ക്യാമ്പില്‍ സൂക്ഷിച്ചിട്ടുള്ള ഉപയോഗ ശൂന്യമായ വിവിധ വസ്തുക്കള്‍ ജൂലൈ 6 ന് രാവിലെ 11 ന് ലേലം ചെയ്യും.  ലേല വസ്തുക്കള്‍ കാണുന്നതിനും മറ്റ് വിവരങ്ങള്‍ക്കും ജില്ലാ പൊലീസ് ഓഫീസിലോ ജില്ലാ സായുധ സേന ആസ്ഥാനത്തോ ഓഫീസ് പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ നേരിട്ട് ബന്ധപ്പെടാം.  ഫോണ്‍ 04936 202525.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *