News Wayanad പുത്തുമല പുനരധിവാസം: വീടുകളുടെ ശിലാസ്ഥാപനം മാറ്റി June 19, 2020 0 By ന്യൂസ് വയനാട് ബ്യൂറോ പുത്തുമല പുനരധിവാസ പദ്ധതിയിൽ ശനിയാഴ്ച നടത്താനിരുന്ന വീടുകളുടെ ശിലാസ്ഥാപനം മാറ്റിവച്ചതായി സി കെ ശശീന്ദ്രൻ എംഎൽഎ അറിയിച്ചു. മുഖമന്ത്രിയുടെ സൗകര്യർഥമാണ് തറക്കല്ലിടൽ മാറ്റിയത്. ശിലാസ്ഥാപനം അടുത്ത ആഴ്ചതന്നെ നിർവഹിക്കുമെന്നും എംഎൽഎ അറിയിച്ചു. Post navigation Previous: കീടനാശിനി കമ്പനികളുടെ കൃഷിയിട പരീക്ഷണം നിരോധിച്ചു കൊണ്ട് ഉത്തരവായതായി കൃഷിമന്ത്രിNext: ബന്ധുവുമായ യുവാവ് അയൽവാസിയുടെ കൈ തല്ലിയൊടിച്ചു. Also read Latest News News Wayanad സിപിഐ എം വിപുലീകൃത ജില്ലാകമ്മിറ്റി യോഗത്തിന് നാളെ തുടക്കം September 27, 2026 0 Latest News News Wayanad വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീന് നാളെ ജില്ലയില്‍ September 27, 2026 0 Latest News News Wayanad ഉപതെരഞ്ഞെടുപ്പ് നാളെ: രാവിലെ ഏഴ് മുതല്‍ വോട്ടെടുപ്പ് ആരംഭിക്കും September 27, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply