News Wayanad പുത്തുമല പുനരധിവാസം: വീടുകളുടെ ശിലാസ്ഥാപനം മാറ്റി June 19, 2020 0 പുത്തുമല പുനരധിവാസ പദ്ധതിയിൽ ശനിയാഴ്ച നടത്താനിരുന്ന വീടുകളുടെ ശിലാസ്ഥാപനം മാറ്റിവച്ചതായി സി കെ ശശീന്ദ്രൻ എംഎൽഎ അറിയിച്ചു. മുഖമന്ത്രിയുടെ സൗകര്യർഥമാണ് തറക്കല്ലിടൽ മാറ്റിയത്. ശിലാസ്ഥാപനം അടുത്ത ആഴ്ചതന്നെ നിർവഹിക്കുമെന്നും എംഎൽഎ അറിയിച്ചു. Tags: Wayanad news Continue Reading Previous കീടനാശിനി കമ്പനികളുടെ കൃഷിയിട പരീക്ഷണം നിരോധിച്ചു കൊണ്ട് ഉത്തരവായതായി കൃഷിമന്ത്രിNext രാഹുൽ ഗാന്ധി എം.പിയുടെ ജന്മദിനത്തിൽ ഭക്ഷ്യ ധാന്യ കിറ്റുകൾ വിതരണം ചെയ്തു. Also read Latest News News Wayanad ചുമട്ട് തൊഴിൽ മൊയ്തു ലോക തൊഴിലാളി ദിനമായ ഇന്ന് വിരമിക്കുന്നു May 1, 2024 0 Latest News News Wayanad ഇ പാസ്: ആശ്വാസത്തോടെ ഊട്ടി; കോടതി വിധി സഞ്ചാരികൾക്കും നാട്ടുകാർക്കും ഉപകാരപ്രദം May 1, 2024 0 News Wayanad മെയ് ദിന റാലി നടത്തി May 1, 2024 0 Leave a ReplyDefault CommentsFacebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply