June 28, 2026

ആൻ മരിയ ജോർജിനെ അനുമോദിച്ചു.

0
IMG_20200620_174437.jpg
By ന്യൂസ് വയനാട് ബ്യൂറോ
കണ്ണൂർ യൂണിവേഴ്സിറ്റി ബി.എസ്.സി സുവോളജിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ കല്ലോടി കപ്യാരുമലയിൽ ജോർജ് – ബീന ദമ്പതികളുടെ മകൾ  ആൻ മരിയ ജോർജിനെ എടവക മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആദരിച്ചു.വയനാട് ഡി.സി.സി ജനറൽ സെക്രട്ടറി എച്ച്.ബി.പ്രദീപ് മാസ്റ്റർ ഉപഹാരം കൈമാറി. മണ്ഡലം പ്രസിഡണ്ട് ജോർജ് പടകൂട്ടിൽ, മുതുവോടൻ ഇബ്രാഹിം, കെ.എം.അഹമ്മദ്‌ കുട്ടി മാസ്റ്റർ, ഷീജൊ ചിറ്റിലപ്പിള്ളി, വിത്സൻ നാക്കുഴിക്കാട്ട്, ലിസ്സി വിത്സൻ  പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *