May 17, 2024

സീനിയർ സിവിൽ പോലീസ് ഓഫീസർ വീടിനുള്ളിൽ ആത്മഹത്യ ചെയ്തു.

0
Img 20200620 174749.jpg
ബത്തേരി :: സീനിയർ സിവിൽ പോലീസ് ഓഫീസർ വീടിനുള്ളിൽ ആത്മഹത്യ ചെയ്തു.

 ഇടുക്കി ജില്ലയിലെ

 മറയൂർ പോലീസ് സ്റ്റേഷനില സീനിയർ സിവിൽ പോലീസ് ഓഫീസർ സാജു (50) ആണ് മരിച്ചത്. . വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി പോലീസ് സ്റ്റേഷൻ പരിധിയിലെ  പഴേരിയിലെ    വീട്ടിലാണ് സംഭവം. വീട്ടിൽ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 94 ബാച്ചിലെ പോലീസുകാരനാണ് സാജു . ഭാര്യ പത്തനം തിട്ടയിൽ പോലീസുകാരിയാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *