By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : കാപ്പിസെറ്റ് മിറ്റത്താനിക്കൽ കുര്യാച്ചൻ (68) നിര്യാതനായി. . ഭാര്യ:- ലില്ലി (എരമംഗലത്ത് കുടുംബാംഗം ), മക്കൾ:-ജിജു, ജിജി(ടീച്ചർ വെള്ളമുണ്ട H.S) ജിനേഷ് (ബാംഗ്ലൂർ) മരുമക്കൾ:- ഡോ.മഞ്ജുഷാ ഷാംലെറ്റ്, ജിജിത്ത് (കെ.എസ്.ഇ.ബി), ശിൽപ്പ
Leave a Reply