September 28, 2026

പുഞ്ചവയലിൽ ഭീതി പരത്തിയ കാട്ടാനക്കൂട്ടത്തെ തുരത്തി

0
IMG-20200620-WA0337.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം : 

പുഞ്ചവയലിൽ ഭീതി   പരത്തിയ കാട്ടാനക്കൂട്ടത്തെ തുരത്തി .
രാവിലെയാണ് 
പുഞ്ചവയൽ  ഭാഗത്ത് ജനവാസ കേന്ദ്രത്തിൽ കാട്ടാനകൂട്ടം ഇറങ്ങിയത്  സംയോജിതമായ ഇടപെടൽക്കൊണ്ട് നാല്  ആനകളുടെ കൂട്ടത്തെ   കാട്ടിലേക്ക് തിരിച്ച് കയറ്റി. വനം വകുപ്പിന്റെയും  നേതൃത്വത്തിൽ പനമരം പോലിസ് സബ്ബ് ഇൻസ്പെക്ടർ പി ഷൈജുവിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ചേർന്നാണ് ആനകളെ  തുരത്തിയത്  
 മാനന്തവാടി ആർ.എഫ്. ഒ  ബൈജു,  ഡെപ്യൂട്ടി െറെയ്ഞ്ച് ഓഫിസർ കെ.വി.
   ആനന്ദ് എന്നിവർ സഹായത്തിനെത്തി ,
ഏതാണ്ട് 3.5 കിലോമീറ്റർ  ദൂരം ഗതാഗത യോഗ്യമായ രണ്ട് റോഡ് കടത്തിവിട്ട് അമ്മാനി  റിസർവ്  ഫോറസ്റ്റിലേക്കാണ്  കടത്തിവിട്ടത് . ഒരു വാഹനത്തിൽ മുന്നറിയപ്പ് നൽകിക്കൊണ്ട് ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതിന് ശേഷമായിരുന്നു ദൗത്യം..
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *