June 28, 2026

പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം: വയനാട്ടിൽ വൃദ്ധനെ അറസ്റ്റ് ചെയ്തു.

0
IMG-20200621-WA0003.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:   വൈത്തിരി പോലീസ് സ്റ്റേഷൻ പരിധിയിൽ മാനസിക വളർച്ചയില്ലാത്ത പിന്നോക്ക വിഭാഗത്തിൽപ്പെട്ട ആൺകുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം നടത്തിയ   രാജൻ (55)  എന്നയാൾക്കെതിരെ    വൈത്തിരി പോലീസ്  പോക്സോ വകുപ്പ് പ്രകാരവും പട്ടികജാതി പട്ടിക വർഗ പീഡന സംരക്ഷണ വകുപ്പുകൾ ചേർത്ത് കേസ് എടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു..  പ്രതിയെ നടപടിക്രമം പൂർത്തിയാക്കി ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കുമെന്നും കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങുമെന്നും തുടർഅന്വേഷണം എസ്.എം.എസ്.  ഡി വൈ എസ് പി ക്ക്    കൈമാറിയെന്നും ജില്ലാ പോലീസ് മേധാവി ആർ .ഇളങ്കോ IPS അറിയിച്ചു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *