June 28, 2026

അമിത വൈദ്യുത ബില്ലിനെതിരെ മീനങ്ങാടിയിലും വ്യാപാരികളുടെ പ്രതിഷേധം.

0
IMG-20200621-WA0088.jpg
By ന്യൂസ് വയനാട് ബ്യൂറോ
 മീനങ്ങാടി:  അമിത വൈദ്യുത ബില്ലിനെതിരെ മീനങ്ങാടിയിലും വ്യാപാരികളുടെ പ്രതിഷേധം.

അമിത വൈദ്യുത ബില്ലിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മീനങ്ങാടി യൂണിറ്റ് നടത്തിയ ധർണ്ണ യൂണിറ്റ് പ്രസിഡണ്ട് ഡോ മാത്യു തോമസ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പ്രിമേഷ് സ്വാഗതം പറഞ്ഞു, ജലീൽ മീനങ്ങാടി, വി വി വർഗീസ്, സൈദലവി ഹാജി, കരീം എം എസ്, അബൂബക്കർ ഫില,  പൗലോസ്, ജംഷീദ്‌,തുടങ്ങിയവർ സംബന്ധിച്ചു, യൂത്ത് വിംഗ് ജനറൽ സെക്രട്ടറി സാദിഖ് ഈവൺ നന്ദി പറഞ്ഞു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *