May 9, 2026

വയനാട് ജില്ലയിലെ ഐ.എൻ.ടി.യു.സിയുടെ മുഴുവൻ പരിപാടികളും ഒരാഴ്ചത്തേക്ക് മാറ്റിവെച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
ഐ എൻ ടി യു സി യുടെ ദേശീയ സെക്രട്ടറിയും സംസ്ഥാന ജനറൽ സെക്രട്ടറിയുമായ കെ സുരേന്ദ്രൻ്റെ നിര്യാണത്തെ തുടർന്ന് ഐഎൻടിയുസി സംസ്ഥാന കമ്മറ്റി പ്രഖ്യാപിച്ച ഒരാഴ്ചത്തെ ദു:ഖാചരണത്തിൻ്റെ ഭാഗമായി വയനാട് ജില്ലയിലെ ഐ.എൻ.ടി.യു.സിയുടെ മുഴുവൻ പരിപാടികളും ഒരാഴ്ചക്കാലത്തേക്ക് മാറ്റിവെച്ചതായി ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡണ്ട് പി.പി ആലി അറിയിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *